12 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു.

  • 21/07/2021

 കുവൈറ്റ് സിറ്റി : 12 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തിലേക്ക് നോർത്തേൺ അതിർത്തി വഴി  നുഴഞ്ഞ്  കടക്കാൻ ശ്രമിച്ച രണ്ടുപേരെ നോർത്തേൺ ബോർഡേഴ്‌സ് അഡ്മിനിസ്ട്രേഷൻ  അറസ്റ്റ് ചെയ്തു. ഇവരുടെ കൈവമുള്ള  ഏകദേശം 12 കിലോ ഷാബു, ഒരു കിലോ ഹാഷിഷ്  എന്നിവ പിടികൂടിയാതായി  ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. രണ്ടുപേരെയും തുടർനടപടികൾക്കായി ബദ്ധപ്പെട്ടു ഡിപ്പാർട്മെന്റുകൾക്ക് കൈമാറി.  

Related News