കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, ഇന്ന് 969 പേർക്കുകൂടി കോവിഡ് ,1388 പേർക്ക് രോഗമുക്തി

  • 21/07/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 969  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 388881 ആയതായി  ആരോഗ്യ  മന്ത്രാലയം.1388  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 8   മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 12558  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 15501   പേർ  ചികിത്സയിലും, 326 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 7.72  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News