ഇന്ത്യൻ എംബസ്സി ഷെൽറ്ററുകളിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ്.

  • 24/07/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ എംബസ്സിയുടെ ഷെൽറ്ററുകളിൽ താമസിക്കുന്നവർക്കായി സൗജന്യ   വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു, ഇന്ത്യൻ എംബസ്സിയും ഇന്ത്യൻ ഡോക്ടർസ് ഫോറവും സംയുക്തമായി നടത്തിയ  വൈദ്യ പരിശോധന ക്യാമ്പിൽ ഇന്ത്യൻ ഡോക്ടർസ്  ഫോറത്തിലെ ആരോഗ്യ വിദഗ്ധരാണ് അന്തേവാസികൾക്ക്  സമഗ്ര ആരോഗ്യ പരിശോധനകൾ  നടത്തിയത്.

Related News