കുവൈത്തിൽ 987 പേർക്കുകൂടി കോവിഡ് , 1479 പേർക്ക് രോഗമുക്തി

  • 24/07/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 987   പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 391781   ആയതായി  ആരോഗ്യ  മന്ത്രാലയം. 1479  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 6  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 12466  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 14516   പേർ  ചികിത്സയിലും, 318  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 7.92  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News