കുവൈത്തിൽ 152 ഇന്ത്യക്കാരുൾപ്പടെ 485 പേർക്കുകൂടി കൊറോണ, കോവിഡ് 19 ബാധിതർ 6289 ആയി, 2 മരണം.

  • 06/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 485 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 152 പേർ ഇന്ത്യക്കാരാണ് , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 6289 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 42 കോവിഡ് -19 മരണം രേഖപ്പെടുത്തി , ഇന്ന് 2 മരണം

Related News