കുവൈത്തിൽ 836 പേർക്കുകൂടി കോവിഡ് ,1112 പേർക്ക് രോഗമുക്തി

  • 25/07/2021

 കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 836  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 392617  ആയതായി  ആരോഗ്യ  മന്ത്രാലയം.1112  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 5  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 11957 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.14235  പേർ  ചികിത്സയിലും, 310  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 6.99  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News