കുവൈത്തിൽ ജീവനക്കാരുടെ ഹാജരും ജോലി സമയവും വീണ്ടും പഴയ നിലയിലേക്ക്

  • 27/07/2021

കുവൈത്ത് സിറ്റി: മന്ത്രിസഭയുടെ ഏറ്റവും പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാരുടെ ഹാജരും ജോലി സമയവും ഞായറാഴ്ച മുതല്‍ വീണ്ടും പഴയ നിലയിലേക്ക് എത്തി. 

അനുവദനീയമായ പ്രവൃത്തി സമയത്തിന്‍റെയും ജീവനക്കാരുടെ ഹാജരിന്‍റെയും കാര്യത്തിന്‍റെ 90 ശതമാനത്തില്‍ കൂടുതല്‍ രേഖപ്പെടുത്തിയ വൈദ്യുതി, വെള്ളം, പൊതുമരാമത്ത്, റിന്യുബിള്‍ എനര്‍ജി മന്ത്രാലയങ്ങള്‍ ഒഴികെയാണ് ബാക്കി ഏജന്‍സികളെല്ലാം വീണ്ടും പഴയ നിലയിലേക്ക് തിരിച്ചെത്തിയത്.

Related News