കുവൈത്തിൽ പാപ്പരത്വ നിയമം ആശ്വാസമായത് 80,000 പേര്‍ക്ക്

  • 27/07/2021

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി ഒരു വര്‍ഷം മുമ്പ് അനുമതി നല്‍കിയ പാപ്പരത്വ നിയമം ആശ്വാസം നല്‍കിയത് 80,000 പേര്‍ക്ക്. ഈ നിയമം നീതികാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഫോർ സെന്‍റന്‍സ് എൻഫോഴ്സ്മെന്‍റിനെ കടക്കാര്‍ക്ക് മേല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതില്‍ നിന്ന് തടയുന്നു. കടക്കാരെ അറസ്റ്റ് ചെയ്യുന്നതിന് അടക്കമുള്ള ആര്‍ട്ടിക്കിള്‍ 292 ആണ് റദ്ദാക്കപ്പെട്ടത്.

Related News