കുവൈത്തിൽ 933 പേർക്കുകൂടി കോവിഡ് ,1376 പേർക്ക് രോഗമുക്തി

  • 27/07/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 933  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 394538  ആയതായി  ആരോഗ്യ  മന്ത്രാലയം. 1376 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 5  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  .12442  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.13430  പേർ  ചികിത്സയിലും, 301 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 7. 50  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News