കുവൈത്തിൽ 941 പേർക്കുകൂടി കോവിഡ് ,1365 പേർക്ക് രോഗമുക്തി

  • 28/07/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 941   പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 395479   ആയതായി  ആരോഗ്യ  മന്ത്രാലയം. 1365   പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 5 മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 12537  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.13001 പേർ  ചികിത്സയിലും, 310  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 7.51  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News