കുവൈത്തിൽ ഫാക്ടറികളിലെ 11,000 തൊഴിലാളികൾക്കും ജീവനക്കാർക്കും വാക്സിൻ നൽകി

  • 30/07/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫാക്ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കുമായി വാക്സിനേഷൻ ക്യാമ്പയിൻ നടത്തി ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസ്. രണ്ട് ദിവസം നീണ്ട ക്യാമ്പയിനിലൂടെ തൊഴിലാളികളും ജീവനക്കാരുമായി 11,000 പേർക്കാണ് കൊവിഡ് വാക്സിൻ നൽകിയത്. 

ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസ് ആരോഗ്യ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ മില്ലേനിയം ഹോട്ടലിലാണ് വിജയകരമായി ക്യാമ്പയിൻ പൂർത്തീകരിച്ചത്.

Related News