കുവൈത്തിൽ 766 പേർക്കുകൂടി കോവിഡ് ,1251 പേർക്ക് രോഗമുക്തി

  • 30/07/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 766 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 397098 ആയതായി  ആരോഗ്യ  മന്ത്രാലയം. 1251  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 5  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 13140 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 11958  പേർ  ചികിത്സയിലും, 307 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 5.83 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News