കുവൈത്തിൽ 707 പേർക്കുകൂടി കോവിഡ് ,1339 പേർക്ക് രോഗമുക്തി

  • 01/08/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 707  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 398538   ആയതായി  ആരോഗ്യ  മന്ത്രാലയം. 1339 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 8   മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 12410 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.10809 പേർ  ചികിത്സയിലും, 291 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.5.70  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News