കുവൈറ്റിൽ ഡെൽറ്റ വൈറസ് തരംഗത്തിന്റെ തീവ്രത കുറയുന്നു; ഡോ. ഖാലിദ് അൽ ജറല്ല.

  • 02/08/2021

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഡെൽറ്റ വൈറസ്  തരംഗത്തിന്റെ തീവ്രത ക്രമേണ കുറയുന്നതായി സ്ഥിരീകരിച്ചതായി കൊറോണ വൈറസിനെ നേരിടാനുള്ള സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ ജറല്ല. അതോടൊപ്പം ഫീൽഡ് , തൊഴിൽ മേഖലകളിലെ  പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണത്തിലും  വർദ്ധനവുണ്ടായതായി അൽ-ജറല്ല തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. 

Related News