ഇന്ത്യൻ വാക്‌സിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം, രജിസ്റ്റർ ചെയ്യേണ്ടതിങ്ങനെ...

  • 02/08/2021


കുവൈറ്റ് സിറ്റി : ഇന്ത്യൻ വാക്‌സിന് കുവൈറ്റ്  ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം, പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളുടെ വിവരങ്ങൾ  പ്രഖ്യാപിച്ചു. ഇന്ത്യയുടെ കോവിഷീൽഡും അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിലുണ്ട്, കൂടാതെ കുവൈത്തിലേക്ക് വരാനായി പ്രവാസികൾ കുവൈറ്റ് മുസാഫർ മൊബൈൽ ആപ്പിൾ രെജിസ്റ്റർ ചെയ്യേണ്ടതെങ്ങിനെയെന്നും വിശദീകരിക്കുന്ന വിഡിയോയും പുറത്തിറക്കി. അതിനിടെ വിദേശികളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ പരിശോധനയും അംഗീകാരവും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 
vaccincc.jpgകുവൈറ്റ് മൊസഫർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ.

Related News