കുവൈത്തിൽ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 04/08/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ  മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു, സിസ്റ്റർ ബീനാ പ്രതാബാണ് (48 ) ഹൃദയാഘാതം മൂലം മരണപ്പെട്ടത്,  കുവൈത്തിൽ അൽ ഹയാത് ഹോസ്പിറ്റലിൽ ഹെഡ് നേഴ്സ്  നഴ്‌സാണ്,  മുൻപ്  അൽ ഹാദി ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്റർ ഹെഡ് നേഴ്സ് ആയിരുന്നു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിനിയാണ് , വര്ഷങ്ങളായി ബോംബെയിലാണ് താമസം. ഭർത്താവ് : പ്രതാപ് രാജശേഖർ, മക്കൾ : ആഗ്നസ് അഞ്ഞേലിന, ജെഫി ഇവാഞ്ചലിന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.      

Related News