കുവൈത്തിൽ 851 പേർക്കുകൂടി കോവിഡ് ,1048 പേർക്ക് രോഗമുക്തി

  • 04/08/2021

 
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 851  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400979  ആയതായി  ആരോഗ്യ  മന്ത്രാലയം. 1048 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 6   മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 12515  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 9748  പേർ  ചികിത്സയിലും, 267  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 6.80 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News