കുവൈത്തിൽ രണ്ട് ദിവസം ബാങ്ക് അവധി.

  • 04/08/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ രണ്ട്  ദിവസം ബാങ്ക്  അവധി,  ഹിജ്റ പുതുവർഷം പ്രമാണിച്ച്  ഓഗസ്റ്റ് 8  ഞായറാഴ്ച വിശ്രമ ദിനവും, ഓഗസ്റ്റ് 9 തിങ്കളാഴ്ച  (ഹിജ്‌റ വര്‍ഷാരംഭം) പൊതു അവധിയുമായതിനാൽ ഈ രണ്ടു ദിവസവും ബാങ്ക് അവധി ആയിരിക്കുമെന്ന് കുവൈറ്റ് ബാങ്കിങ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. ഓഗസ്റ്റ് 10 ന് ബാങ്കുകൾ പ്രവൃത്തി പുനരാരംഭിക്കും.    

Related News