ഒളിമ്പിക്സ് സ്കീറ്റ് ഷൂട്ടിംഗ് വിജയിക്ക് 30000 ദിനാറിന്റെ പാരിദോഷികം.

  • 05/08/2021

കുവൈറ്റ് സിറ്റി : 2020 ടോക്കിയോ ഒളിമ്പിക്‌സിൽ സ്കീറ്റ് ഷൂട്ടിംഗ് മത്സരത്തിൽ വെങ്കലം നേടിയ ചാമ്പ്യൻ റാമി അബ്ദുള്ള അൽ-താരിഖിക്ക് 30,000 കുവൈറ്റ് ദിനാർ (ഏകദേശം 100,000 യുഎസ് ഡോളർ) സാമ്പത്തിക പാരിദോഷികം അനുവദിക്കുമെന്ന് കുവൈറ്റ്  ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. 

അൽ-താരിഖിക്ക് സാമ്പത്തിക പ്രതിഫലം അനുവദിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതായി കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. 

Related News