കുവൈത്തിൽ 501 പേർക്കുകൂടി കോവിഡ് ,840 പേർക്ക് രോഗമുക്തി

  • 07/08/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 501   പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 402794   ആയതായി  ആരോഗ്യ  മന്ത്രാലയം. 840 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 5   മരണങ്ങൾ റിപ്പോർട്ട് ചെയ്തു  .14217 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 8829   പേർ  ചികിത്സയിലും, 244  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 3.52  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News