കുവൈത്തിൽ 595 പേർക്കുകൂടി കോവിഡ് ,773 പേർക്ക് രോഗമുക്തി

  • 10/08/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 595  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 404463  ആയതായി  ആരോഗ്യ  മന്ത്രാലയം. 773  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 3  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 114896 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 8131 പേർ  ചികിത്സയിലും, 230  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 3.99  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News