കുവൈത്തിൽ 424 പേർക്കുകൂടി കോവിഡ് ,747 പേർക്ക് രോഗമുക്തി

  • 11/08/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 424 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 404887   ആയതായി  ആരോഗ്യ  മന്ത്രാലയം. 747 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 3  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 11469 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 7805   പേർ  ചികിത്സയിലും, 226  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 3.70 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News