ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ തടയുന്നതു, പരാജയപ്പെട്ട തീരുമാനമെന്ന് എംപി അൽ മത്താർ.

  • 13/08/2021

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ തടയുന്നതു, പരാജയപ്പെട്ട തീരുമാനമെന്ന് എംപി ഹമദ് മുഹമ്മദ് അൽ മത്താർ. തൊഴിലാളികൾ  എന്നത് കുടുംബങ്ങളുടെയും സ്വകാര്യ മേഖലയുടെയും അടിയന്തര ആവശ്യമാണ്, തൊഴിലാളികൾ അന്തർദേശീയ അംഗീകാരമുള്ള വാക്സിൻ കുത്തിവയ്ക്കുകയും തുടർന്നും പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് തെറ്റായ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.  സ്വദേശികൾക്ക് വീടുകളിലേക്കും ,  സ്വകാര്യമേഖലയിലേക്കും ജോലിക്കാരുടെ അടിയന്തിര ആവശ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News