കുവൈത്തിൽ 417 പേർക്കുകൂടി കോവിഡ് ,602 പേർക്ക് രോഗമുക്തി

  • 13/08/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 417   പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 405859   ആയതായി  ആരോഗ്യ  മന്ത്രാലയം. 602   പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 3  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 12621  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 7526  പേർ  ചികിത്സയിലും, 214 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 3.30  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News