രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിച്ചതായി വാര്‍ത്ത

  • 08/05/2020

കുവൈത്ത് സിറ്റി : ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പൂര്‍ണ്ണ നിരോധനം ഞായറാഴ്ച മുതല്‍ ആരംഭിക്കും. മെയ് 10 നാലുമണിമുതൽ മുതല്‍ മെയ് 30 വരെയാണ് നിരോധനം പ്രഖ്യാപിച്ചത്. കൂടുതല്‍ വിവരങള്‍ കുവൈത്ത് സര്‍ക്കാര്‍ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News