കുവൈത്തിൽ 237 പേർക്കുകൂടി കോവിഡ് ,642 പേർക്ക് രോഗമുക്തി

  • 18/08/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 237  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 407376  ആയതായി  ആരോഗ്യ  മന്ത്രാലയം.642 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 2   മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 9900  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 5944  പേർ  ചികിത്സയിലും, 182  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 2.39  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News