കുവൈറ്റ് സിറ്റി : രാജ്യത്ത് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ കാലയളവിൽ കോ ഓപ്പറേറ്റീവ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. www.moci.shop
എന്ന വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്യുവാന്‍ സാധിയ്ക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാണെന്നും വിപണികളിലേക്ക് ആവശ്യമായ ചരക്കുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഷോപ്പിംഗിനായി പ്രീ-ബുക്കിംഗ് അപ്പോയിന്റ്മെൻറുകൾ വഴി അവർക്ക് ആവശ്യമുള്ളത് സംഘടിതമായി വാങ്ങാൻ കഴിയുമെന്നും അൽ സയ്യാർ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും എല്ലാ ആവശ്യങ്ങളും സുഖമായി നിറവേറ്റുന്നതിന് സഹകരണ സംഘങ്ങൾ പൂർണ്ണമായും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?