1.9 ശതമാനം മാത്രം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, കുവൈത്തിൽ 200 പേർക്കുകൂടി കോവിഡ്.

  • 21/08/2021

  കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 200  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 408078  ആയതായി  ആരോഗ്യ  മന്ത്രാലയം. 598  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 2    മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 10543  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 4929   പേർ  ചികിത്സയിലും, 158 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 1 .90  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News