മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പയിന്‍; 250,000 പ്രവാസികള്‍ക്ക് വാക്സിന്‍ നല്‍കി

  • 22/08/2021

കുവൈത്ത് സിറ്റി: മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ വഴി ഏപ്രില്‍ മുതല്‍ ഇതുവരെ 250,000 പ്രവാസികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരിയില്‍ ഈ സേവനം ആരംഭിച്ച ശേഷം കിടപ്പിലായ 3000 പേര്‍ക്ക് വാക്സിന്‍ നല്‍കിയെന്നും മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പയിന് നേതൃത്വം നല്‍കുന്ന ഡോ. ദിനാ അല്‍ ദുബൈബ് പറഞ്ഞു.

Related News