ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം; കരട് നിയമം സമർപ്പിച്ചു

  • 25/08/2021

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്കായുള്ള ആർട്ടിക്കിൾ 15, നിയമ നമ്പർ 68/2015 ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമം ഡോ. അബ്ദുള്ള അൽ തുരൈജി സമർപ്പിച്ചു. സ്പോൺസറിൽ നിന്ന് ഒളിച്ചോടുന്ന തൊഴിലാളി തന്നെ സ്വദേശത്തേക്ക് മടങ്ങുന്നതിൻ്റെ ചെലവ് വഹിക്കണമെന്നാണ് ഭേദഗതിയിൽ പറയുന്നത്. 

കാണാനില്ലെന്നുള്ള റിപ്പോർട്ട് പൊലീസ് എഴുതുന്ന ദിവസം മുതൽ തൊഴിലാളിയും അഭയം നൽകുന്നയാളും പ്രതിദിനം രണ്ട് ദിനാർ അടയ്ക്കണമെന്നതിന് പുറമേയാണിത്.

Related News