ഇന്ത്യൻ അംബാസഡർ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.

  • 26/08/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ-ബദറുമായി കൂടിക്കാഴ്ച നടത്തി. ഫാർമസ്യൂട്ടിക്കൽസ് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, ഇന്ത്യൻ ജനറിക് മരുന്നുകളുടെ ഇറക്കുമതി, ഇന്ത്യ കുവൈറ്റ് സംയുക്തമായി മരുന്നുകളുടെ നിർമ്മാണം , പരസ്പര താൽപ്പര്യമുള്ള മറ്റ് കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Related News