കുവൈത്തിൽ 212 പേർക്കുകൂടി കോവിഡ് ,488 പേർക്ക് രോഗമുക്തി

  • 26/08/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 212  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 409009   ആയതായി  ആരോഗ്യ  മന്ത്രാലയം. 488 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 2   മരണങ്ങൾ റിപ്പോർട്ട് ചെയ്തു  .13264 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.3175   പേർ  ചികിത്സയിലും,109  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.1.60  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News