കാലാവസ്ഥ, ഇന്ന് കുവൈത്തിൽ പ്രതീക്ഷിക്കുന്ന കൂടിയ താപനില 50 ഡിഗ്രി സെൽഷ്യസ്.

  • 27/08/2021

കുവൈറ്റ് സിറ്റി : ഇന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത് വളരെ ചൂടുള്ള കാലാവസ്ഥയും,  മണിക്കൂറിൽ  20-60  കിലോമീറ്റർ വേഗതയിൽ  മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുറസ്സായ സ്ഥലങ്ങളിൽ  പൊടിപടലമുണ്ടാക്കും.  

ഇന്ന്  പ്രതീക്ഷിക്കുന്ന പരമാവധി താപനില 50   ഡിഗ്രി സെൽഷ്യസും , രാത്രിയിൽ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Related News