കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശപ്രകാരം മെയ് 10 ഞായറാഴ്ച വൈകുന്നേരം 4 മുതൽ മെയ് 30 വരെ രാജ്യത്ത് പൂര്‍ണ്ണ നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചതായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേഹ് അറിയിച്ചു. വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, സാമൂഹിക ക്ഷേമ മമന്ത്രി മറിയം അഖീൽ, മുനിസിപ്പൽ മന്ത്രി വലീദ് ജാസിം, സർക്കാർ വക്താവ് താരിഖ് അൽ മസ്റം എന്നിവർ വാർത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ഈദിന് ശേഷം നിയന്ത്രണങ്ങൾ ലഘൂകരിച്ച് ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് പ്രതീക്ഷ പ്രകടിപ്പിച്ചു.
മന്ത്രിസഭയുടെ ലോക് ഡൌണ്‍ തീരുമാനങ്ങള്‍
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?