കുവൈത്തിൽ 184 പേർക്കുകൂടി കോവിഡ് ,297 പേർക്ക് രോഗമുക്തി

  • 30/08/2021

  കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 184   പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 409736  ആയതായി  ആരോഗ്യ  മന്ത്രാലയം. 297  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം   റിപ്പോർട്ട് ചെയ്തു  . 13065  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 2463 പേർ  ചികിത്സയിലും, 88 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.1.41  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News