കുവൈത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിലെത്തി, 124 പേർക്കുകൂടി കോവിഡ്.

  • 31/08/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 124   പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 409860  ആയതായി  ആരോഗ്യ  മന്ത്രാലയം. 213  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.1 മരണം  റിപ്പോർട്ട് ചെയ്തു  . 12425  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.2373    പേർ  ചികിത്സയിലും, 90  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 1.00  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News