ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രിയെ സന്ദര്‍ശിച്ചു

  • 02/09/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഫഹദ് അഹ്മദ് അൽ അവധിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും  തമിലുള്ള ഉഭയകക്ഷി ബന്ധങ്ങളും  കൂടുതല്‍ ദൃഡമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. പ്രാദേശിക അന്തർദേശീയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങള്‍ക്കും  പരസ്പര താൽപ്പര്യമുള്ള പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

Related News