കുവൈത്തിൽ 103 പേർക്കുകൂടി കോവിഡ് ,187 പേർക്ക് രോഗമുക്തി

  • 04/09/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 103  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 410270  ആയതായി  ആരോഗ്യ  മന്ത്രാലയം. 187  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം  റിപ്പോർട്ട് ചെയ്തു  . 12876  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  2077  പേർ  ചികിത്സയിലും, 59  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.80 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News