സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനം, ആശംസകളുമായി ഇന്ത്യൻ അംബാസിഡർ സിബി ജോർജ്

  • 05/09/2021

അദ്ധ്യാപക ദിനത്തിന്റെ ആഘോഷവേളയിൽ, അംബാസഡർ അധ്യാപകർക്ക് ഊഷ്മളമായ അഭിവാദ്യങ്ങൾ അറിയിക്കുകയും, ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 

പ്രശസ്ത പണ്ഡിതനും ഭാരത രത്‌ന ജേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്. 

Related News