ഡെൽറ്റ വകഭേദം ; അറബ് യാത്രക്കരനെല്ലെന്ന് ഖാലിദ് അൽ ജറല്ല

  • 05/09/2021



കുവൈത്ത് സിറ്റി :  രാജ്യത്തെ   പിടിച്ചുലച്ച കോവിഡ് രണ്ടാം തരംഗത്തിനുശേഷം പുതിയ വകഭേദങ്ങൾകൂടി പിടിമുറുക്കുന്ന ഭീതിയിലാണ് രാജ്യം. തീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത് കടുത്ത ആശങ്കക്കാണ് ഇട നല്‍കിയിരിക്കുന്നത് .അതിനിടെ കുവൈത്തില്‍  കൊറോണ കണ്ടെത്തിയത് അറബ് രാജ്യത്ത് നിന്ന് എത്തിയതോ പ്രവാസിയായ ആൾക്കോ അല്ല ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.  കൊറോണ സുപ്രിം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല അറിയിച്ചു. ഇത് സംബന്ധമായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരിച്ച തെറ്റായ വാര്‍ത്തകളെ തുടര്‍ന്നാണ്‌  ഖാലിദ് അൽ ജറല്ല വിശദീകരണം നല്‍കിയത്. 

Related News