കുവൈത്തിൽ 72 പേർക്കുകൂടി കോവിഡ് ,188 പേർക്ക് രോഗമുക്തി

  • 05/09/2021

  കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 410342   ആയതായി  ആരോഗ്യ  മന്ത്രാലയം. 188   പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം  റിപ്പോർട്ട് ചെയ്തു  . 12082  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  1960  പേർ  ചികിത്സയിലും, 50  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.60  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News