കുവൈത്തിൽ കോവിഡ് വാർഡുകളിൽ 137 പേർ മാത്രം; ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനം

  • 06/09/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 410413  ആയതായി  ആരോഗ്യ  മന്ത്രാലയം. 179  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം  റിപ്പോർട്ട് ചെയ്തു  . 11870 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  1851  പേർ  ചികിത്സയിലും, 46 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.60 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News