18 വയസ്സിൽ താഴെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികൾക്കും കുവൈത്തിലേക്ക് പ്രവേശനം.

  • 06/09/2021

കുവൈറ്റ് സിറ്റി : കോവിഡ്  കുത്തിവയ്പ് എടുക്കാത്ത 18 വയസ്സിന് താഴെയുള്ള താമസക്കാർക്ക് കുവൈത്തിലേക്ക്  മടങ്ങാൻ അനുമതി നൽകിക്കൊണ്ട് മന്ത്രിസഭ  തീരുമാനം എടുത്തു.  കുവൈത്തിൽ എത്തിയാൽ  വാക്സിൻ എടുക്കുമെന്ന ഉറപ്പു നൽകണം, അതിനായി വേണ്ട നടപടികൾ സ്വീകരിക്കാൻ  ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ആവശ്യമുള്ള ഘട്ടങ്ങളിൽ  ഇൻസ്റ്റിറ്റ്യൂഷണൽ അല്ലെങ്കിൽ  ഹോം ക്വാറന്റൈൻ നടപ്പിലാക്കാനും തീരുമാനിച്ചു. 

Related News