ബദർ അൽ സമാ മെഡിക്കൽ സെന്റർ അമൻ എക്സ്ചേഞ്ച് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഹെൽത്ത് കാർഡുകൾ നൽകി.

  • 07/09/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ ആതുരാലയമായ ബദർ അൽ സമാ മെഡിക്കൽ സെന്റർ അമൻ എക്സ്ചേഞ്ച് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഹെൽത്ത് കാർഡുകൾ നൽകി. എല്ലാ അമൻ എക്സ്ചേഞ്ച് ജീവനക്കാർക്കും ബദർ ഡിസ്കൗണ്ട് കാർഡ് വഴിയും ഉപഭോക്താക്കൾക്ക് 2021 ഓഗസ്റ്റ് മുതൽ അടുത്തിടെയുള്ള പണ കൈമാറ്റ സ്ലിപ്പ് കാണിച്ചും കിഴിവ് ആനുകൂല്യം ലഭ്യമാകും.  സീനിയർ അക്കൗണ്ടന്റ് ജിജു മോൻ  ബദർ അൽ സമാ. മെഡിക്കൽ സെന്റർ ബദർ ഹെൽത്ത് കാർഡ് കൈമാറി.

Related News