വ്യാജ വിസ നൽകി 400 പ്രവാസികളെ കൊണ്ടുവന്ന 3 പൗരന്മാരെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വയ്ക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ.

  • 07/09/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ നടന്ന ഏറ്റവും വലിയ മനുഷ്യക്കടത്ത് ഓപ്പറേഷനിൽ, കുവൈറ്റിനുള്ളിൽ നിലവിലില്ലാത്ത 5 വ്യാജ ഹോട്ടലുകളിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 400 പ്രവാസികളെ കൊണ്ടുവന്ന 3 പൗരന്മാരെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

ഇമിഗ്രേഷൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അവരെ നിരീക്ഷിച്ചതിനുശേഷം, ഈ ഹോട്ടലുകൾക്ക്  ആയിരക്കണക്കിന്  വിസയുണ്ടെന്ന് കണ്ടെത്തി, ഈ വ്യാജ ഹോട്ടലുകളിലേക്ക് തൊഴിലാളികളെ കൊണ്ടുവരാൻ 1500 ദിനാർ നൽകിയാതായി പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ നിരവധി പ്രവാസികൾ സമ്മതിച്ചു.

Related News