ഗാർഹിക തൊഴിൽ ഓഫീസിൽ (DLO) ഹെൽപ് ഡെസ്‌കുമായി ഇന്ത്യൻ എംബസ്സി.

  • 08/09/2021

കുവൈറ്റ് സിറ്റി :  കുവൈത്തിലെ ഗാർഹിക തൊഴിൽ ഓഫീസിൽ പരാതി നൽകാനെത്തുന്ന തൊഴിലാളികൾക്ക്  സഹായവുമായി  ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ. അറബി ഭാഷയിൽ പ്രാവീണ്യമുള്ള എംബസി സ്റ്റാഫിനെ എല്ലാ പ്രവൃത്തിദിവസവും റുമൈതിയയിലെ ഗാർഹിക ലേബർ ഓഫീസിൽ സഹായത്തിനായി ബന്ധപ്പെടാം. 

ഇന്ത്യൻ തൊഴിലാളികൾക്ക് അവരുടെ പരാതികൾ രേഖപ്പെടുത്താൻ ഡിഎൽഒയെ സമീപിക്കുന്നതിനായി 08.00 AM മുതൽ  01.00 PM വരെ ഡൊമസ്റ്റിക് ലേബർ ഓഫീസിൽ ( DLO ) ലഭ്യമാകും,  എം‌ബസി സ്റ്റാഫിനെ പ്രവൃത്തി സമയത്ത്  സമയത്ത് +965-65501769 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.

Related News