കുവൈത്തിൽ ഫ്ലോട്ടിംഗ് റെസ്റ്ററെൻ്റുകൾക്ക് അനുമതി

  • 11/09/2021

കുവൈത്ത് സിറ്റി: ഫ്ലോട്ടിംഗ് റെസ്റ്ററെൻ്റുകൾക്കും മറൈൻ റെസ്റ്ററെൻ്റുകൾക്കും അടക്കം പത്ത് കൊമേഴ്സൽ ആക്ടിവിറ്റികൾക്ക് അനുമതി നൽകി വാണിജ്യ മന്ത്രാലയം. മന്ത്രിസഭ നിർദേശം വ്യവസായ മന്ത്രി ഡോ. അബ്ദുള്ള അൽ സൽമാൻ ആണ് അറിയിച്ചത്.

2021 -ലെ 164 -ാം നമ്പർ പ്രമേയത്തിന് അനുസൃതമായി, 10 പ്രവർത്തനങ്ങൾ കൊമേഴ്സൽ ആക്ടിവിറ്റികളുടെ പട്ടികയിൽ ചേർത്തു. സ്വിമ്മിംഗ് പൂളുകൾ നന്നാക്കൽ,  ഫ്ലോട്ടിംഗ് റെസ്റ്ററെൻ്റുകൾ, മറൈൻ റെസ്റ്ററെൻ്റ് തുടങ്ങിയവയാണ് കൂട്ടിച്ചേർത്തത്.

Related News