ഖത്തർ ഹണ്ടിംഗ് ആൻഡ് ഫാൽകോണറി എക്സിബിഷനിൽ കുവൈത്തിൻ്റെ പവലിയൻ

  • 12/09/2021

കുവൈത്ത് സിറ്റി: ഖത്തറിൽ നടക്കുന്ന ഖത്തർ ഇൻ്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഫാൽകോണറി എക്സിബിഷനിൽ ശ്രദ്ധ നേടി കുവൈത്തിൻ്റെ പവലിയൻ. മാതാപിതാക്കളുടെയും മുത്തച്ഛനും മുത്തശ്ശിമാരുടെയും ഇഷ്ട വിനോദങ്ങളിലെ ഏറ്റവും പുതിയ ഡെവലപ്മെൻ്റുകളും ഫാക്ടറികൾ നിർമ്മിച്ച ഏറ്റവും പുതിയ ഉപകരണങ്ങളുമാണ് കുവൈത്ത് പ്രദർശിപ്പിച്ചിട്ടുള്ളത്. 

വേട്ടയാടാനായി, പ്രത്യേകിച്ച് ഫാൽക്കണ്ണുകൾക്കുള്ള ഏറ്റവും ആധുനിക ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്. പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന ചില ഉപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

Related News