അക്കാദമിക് വർഷാരംഭം; നേഴ്സുമാർ സ്കൂളിൽ പ്രവർത്തിച്ച് തുടങ്ങി

  • 12/09/2021

കുവൈത്ത് സിറ്റി: അക്കാദമിക് വർഷാരംഭത്തിൻ്റെ ഭാഗമായി നേഴ്സുമാർ സ്കൂളിൽ പ്രവർത്തിച്ച് തുടങ്ങി. 900 നേഴ്സുമാരാണ് വിവിധ സ്കൂളുകളിലായി പ്രവർത്തിക്കുന്നത്.

 ആരോഗ്യ മന്ത്രായവും വിദ്യാഭ്യാസ മന്ത്രാലയത്തും ചേർന്നാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ക്ലിനിക്കുകൾ സജ്ജമാക്കി നേഴ്സുമാർ അവരുടെ ജോലി ആരംഭിക്കും.

സ്കൂൾ അഡ്മിനിസ്ട്രേഷനുകൾ പൂർണ്ണമായി പ്രവർത്തിക്കുന്നതിന് മുമ്പ് മെഡിക്കൽ ഉപകരണങ്ങൾ   ആവശ്യമായതെല്ലാം നൽകും. ഉന്നത വിദ്യഭ്യാസ അധികൃതർ ദിവസേന കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.

Related News