കുവൈത്തിൽ ലൈസൻസില്ലാതെ വാഹനമോടിച്ച പ്രവാസിയെ നാടുകടത്തും.

  • 28/09/2021

കുവൈറ്റ് സിറ്റി :  ലൈസൻസില്ലാതെ വാഹനമോടിച്ച പ്രവാസിയെ ഒരാഴ്ചത്തെ തടവുശിക്ഷക്ക്‌ ശേഷം നാടുകടത്താനും, അശ്രദ്ധമായി വാഹന മോടിച്ച മറ്റൊരു പ്രവാസിയെ ഒരാഴ്ച തടവിലാക്കാനുമുള്ള വിധി ട്രാഫിക് കോടതി ജഡ്ജി പുറപ്പെടുവിച്ചു.

Related News